അമ്മയും കാമുകനും എല്‍കെജി വിദ്യാര്‍ത്ഥിനിയെ കൊന്ന കേസ് ; ഒന്നാംപ്രതിക്ക് വധശിക്ഷ

265

കൊച്ചി: ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും നാലുവയസ്സുകാരി മകളെ കൊന്ന കേസിലെ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷ. രണ്ടാം പ്രതി റാണി മൂന്നാം പ്രതി ബേസില്‍ എന്നിവര്‍ക്ക് ജീവപര്യന്തം.

NO COMMENTS