‘ആമി’യുടെ ട്രെയിലര്‍ എത്തി

531

https://youtu.be/ouL0s86OIbs
മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിക്കുന്ന സിനിമയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് എം ജയചന്ദ്രനും തൗഫീഖ് ഖുറൈശിയുമാണ്.

NO COMMENTS