ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം

248

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാളിന്ദി കുജിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തീപിടുത്തം. പുലര്‍ച്ചെ 3.10 നായിരുന്നു സംഭവം. തീപിടുത്തത്തില്‍ അമ്ബതോളം കുടിലുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. തങ്ങളെ നശിപ്പിക്കാന്‍ മനപൂര്‍വം തീയിട്ടതാണെന്നാണ് അഭയാര്‍ഥികള്‍ ആരോപിക്കുന്നത്. നേരത്തെ രണ്ടു തവണ തീപിടുത്തമുണ്ടായിരുന്നു. തീപ്പിടുത്തത്തില്‍ ആളപായങ്ങളൊന്നുമില്ല. ചെറിയ തരത്തിലുള്ള പൊള്ളലുകള്‍ അഭയാര്‍ത്ഥികള്‍ക്കുണ്ടായിട്ടുണ്ട്.

NO COMMENTS