സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

294

കൊ​ച്ചി: സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ കോ​ട​തി​ക്ക് നി​യ​മ​പ​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍. എന്നാല്‍ ന​ട​പ​ടി​ക​ളി​ല്‍ വീ​ഴ്ച വ​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ ഹൈക്കോടതിക്ക് പ​രി​ശോ​ധി​ക്കാ​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ശ​രി​യാ​യാ​ലും തെ​റ്റാ​യാ​ലും കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ല. റി​പ്പോ​ര്‍​ട്ട് നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​ച്ച​താ​ണ്. നി​യ​മ​സ​ഭ​യ്​ക്ക് മാ​ത്ര​മേ ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്ത​ല്‍ പ​രി​ശോ​ധി​ക്കാ​ന്‍ അ​ധി​കാ​ര​മു​ള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

NO COMMENTS