ഛത്തീ​സ്ഗഡില്‍ ന​ക്സ​ല്‍ ആ​ക്ര​മ​ണം; ആ​റ് ആ​റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പേ​ര്‍​ക്ക് പരുക്ക്

205

സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ല്‍ ന​ക്സ​ലു​ക​ളുമായുള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ആ​റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പരുക്കേറ്റു. സു​ക്മ​യി​ലെ ബ​ഹ്ജി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന​യും ന​ക്സ​ലു​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സു​ക്മ​യി​ല്‍ സു​ര​ക്ഷാ സേ​ന​യും ന​ക്സ​ലു​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ക​ള്‍ നടന്നിരുന്നു.

NO COMMENTS