കണ്ണൂരില്‍ പെയിന്റ് ലോറി മറിഞ്ഞ് തീപിടിച്ചു

276

കണ്ണൂര്‍: കണ്ണൂര്‍ എടക്കാട് പെയിന്റ് ലോഡുമായി വന്ന ലോറി മറിഞ്ഞു. വാഹനത്തില്‍ നിന്നും തീ ഉയരുന്നുണ്ട്. ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല