അമേരിക്കയില്‍ മൂന്ന് പേരെ വെടിവെച്ച്‌ കൊന്ന ശേഷം അക്രമി ജീവനൊടുക്കി

204

ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഹൂസ്റ്റണില്‍ മൂന്ന് പേരെ വെടിവെച്ച്‌ കൊന്ന ശേഷം അക്രമി ജീവനൊടുക്കി. ഹൂസ്റ്റണിലെ ബര്‍മെര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക് ഷോപ്പില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആക്രമണം നടത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയെന്നും പൊലീസ് അറിയിച്ചു.