പ​ത്ത​നം​തി​ട്ട​യി​ല്‍ ര​ണ്ട് എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

232

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മാ​ന്തു​ക​യി​ല്‍ ര​ണ്ട് എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു. സി. പി. എം. പന്തളം എല്‍. സി. മെമ്പറും. എസ്. എഫ്. ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മങ്ങാരം സന്ദീപ് നിവാസില്‍ സന്ദീപ് കുമാര്‍ (27), എസ്. എഫ്. ഐ. പന്തളം ഏരിയാ വൈസ് പ്രസിഡന്റ് തോന്നല്ലൂര്‍ ഉളമയില്‍ ഷെഫീക് (21) എന്നിവരെയാണ് വെട്ടിയത്. അക്രമികള്‍ ഒരു തട്ടുകട അടിച്ചു തകര്‍ക്കുകയും ചെയ്തു. തട്ടുകട ഉടമ സത്യനും (35) പരിക്കേറ്റു.

NO COMMENTS