കോ​സ്റ്റ​റി​ക്ക​യി​ല്‍ വി​മാ​നം ത​ക​ര്‍​ന്ന് നിരവധി പേ​ര്‍ മ​രി​ച്ചു

255

സാ​ന്‍ ജോ​സ് : പ​ടി​ഞ്ഞാ​റ​ന്‍ കോ​സ്റ്റ​റി​ക്ക​യി​ല്‍ വി​മാ​നം ത​ക​ര്‍​ന്ന് വീണു. അപകടത്തില്‍ 12 പേ​ര്‍ മ​രി​ച്ചു. സംഭവം നടന്നത് ഗു​വാ​ന​കാ​സ്റ്റ് പ്ര​വി​ശ്യ​യി​ലെ ബെ​ജു​ക്കോ​യി​ലാ​ണ്. മരിച്ചത് പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും യാ​ത്ര​ക്കാ​രാ​യ പ​ത്ത് വി​ദേ​ശ പൗ​ര​ന്മാ​രു​മാ​ണ്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത് ത​ല​സ്ഥാ​ന​മാ​യ സാ​ന്‍ ജോ​സി​ല്‍ നി​ന്ന് പു​ന്‍റ ഇ​സ്ലി​ത​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ്. അ​പ​ക​ട​ കാ​ര​ണം വ്യ​ക്ത​മ​ല്ല.