സൈനികന്‍ സ്വയം വെടിവെച്ച്‌ മരിച്ചു

271

ശ്രീനഗര്‍ : സൈനികന്‍ സ്വയം വെടിവെച്ച്‌ മരിച്ചു. ഞായറാഴ്ച ജമ്മു കാഷ്മീരിലെ ബാരമുല്ലയിലായിരുന്നു സംഭവം. സുബ്ബ റോയ് എന്ന സംവിധായകന്‍ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച്‌ വെടിവെച്ച്‌ മരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS