തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് ഇന്ന് അവധി

257

തൃ​ശൂ​ര്‍ : സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തില്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് ഇന്ന് അവധി . ജി​ല്ലാ ക​ള​ക്ട​ര്‍ ആണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍​ക്കാ​ണ് അ​വ​ധി ബാ​ധ​കമെന്നും സി​ബി​എ​സ്‌ഇ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ലെന്നും ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പി​ല്‍ വ്യക്തമാക്കുന്നു.

NO COMMENTS