കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു

499

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. കാലിന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുറ്റിപ്പുറം സ്വദേശി കല്യാണി(83) ആണ് മരിച്ചത്. അതേസമയം ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സമരം കാരണം ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരും ഉണ്ടായിരുന്നില്ല.