സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോടിന്

250

തൃശൂര്‍ : സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോട് സ്വന്തമാക്കി . 895 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് ഇത്തവണ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ് കിരീടം കോഴിക്കോട് സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനം പാലക്കാട് സ്വന്തമാക്കി(പോയിന്റ് 893). മൂന്നാം സ്ഥാനം മലപ്പുറം(പോയിന്റ് 875). നാലാം സ്ഥാനം കണ്ണൂരും(865), തൃശ്ശൂര്‍ അഞ്ചാം സ്ഥാനവും(864) സ്വന്തമാക്കി.

NO COMMENTS